BCCI says no to ICC’s plans of having T20 World Cup every year | Oneindia Malayalam

2019-10-16 32,043

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ വഴക്കിന് ഒരുങ്ങുകയാണ്. എല്ലാ വര്‍ഷവും ട്വന്റി-20 ലോകകപ്പ് സംഘടിപ്പിക്കണം. കഴിഞ്ഞ ദിവസമാണ് പുതിയ ആലോചന ഐസിസി മുന്നോട്ടു വെച്ചത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഏകദിന ലോകകപ്പ് സംഘടിപ്പിക്കാനും ക്രിക്കറ്റ് കൗണ്‍സിലിന് പദ്ധതിയുണ്ട്. എന്നാല്‍ ഈ നീക്കത്തെ ബിസിസിഐ നഖശിഖാന്തം എതിര്‍ക്കും.